3 kids will lose their vision but canadian family is on a world tour before that happens, viral | ഒരു കനേഡിയന്‍ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കാണ് കാഴ്ച്ച ചെറുപ്പത്തിലേ നഷ്ടമാകുക. എന്നാല്‍ അതിന് മുമ്പ് ഇവര്‍ ലോകത്തെ മൊത്തമായി ഒരിക്കലെങ്കിലും ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്